Friday, June 4, 2010

ബിഗ്‌ ബി കണ്ട സാംബ..

സാംബ- ശരിക്കുള്ള പേര് അനസ് എന്നാണു... കുരുത്ത കേടില്‍ മൂപ്പന്‍... സഹി കെട്ടു ഓനെ ഓന്റെ ഉപ്പാന്റെ പെങ്ങളെ പുരയില്ലാക്കി... സാംബ മടങ്ങി വന്നു... പുറമേ നല്ലത്... എല്ലാരും വിചാരിച്ചു സാംബ നല്ല മോനായി..

അങ്ങനെ പുതിയോട്ടില്‍ ഇഖ്‌ബാലിന്റെ മങ്ങലം വന്നു.,.. എല്ലാരും ജോറായി പണിയെടുക്കുന്നു... ഞാട്ടോത്ത് അഷ്‌റഫ്‌ സംബയോട് പറഞ്ഞു: ഒരു ഈന്തോലപ്പട്ട എടുക്ക്..

ബിഗ്‌ ബി കണ്ട തരിപ്പിലായിരുന്ന സാംബ: ഈന്തോലപ്പട്ട പയേ ഈന്തോലപ്പട്ട ആയിരിക്കും... പക്കെ സാംബ പയേ സാംബ അല്ല..!!!

അങ്ങനെ ഒരു കിസ്സ...


1 comment:

  1. "ഈന്തോലപ്പട്ട പയേ ഈന്തോലപ്പട്ട ആയിരിക്കും... പക്കെ സാംബ പയേ സാംബ അല്ല..!!!"
    ഹാ ഹാ........
    കലക്കി.............

    ReplyDelete