Friday, June 27, 2008

ചില നിരീക്ഷണങ്ങള്‍

ഒരാള്‍: "ഇപ്പന്ത മയക്കു കൊട എടുക്കണ്ട"
-"അതെന്താ?"
"ഒന്നു നല്ലോണം പെയ്യുമ്പോ എടെന്കിലും കാരി നിന്നാ മതി, പെട്ടെന്ന് ചോരുന്ന മായയാണ്"
വേറെ ഒരുത്തന്‍:" മിഥുനത്തില്‍ നല്ല മയ മാണ്ടിയതാ.. ചെലപ്പോ കര്‍ക്കിടകതിലെക്ക് നീട്ടി ബെച്ചതാരിക്കും".
ആദ്യത്തെ സംഭവം വേറൊരാളോട് പറഞ്ഞപ്പോ: "നെര്യന്ന്യാ, ഇപ്പനത്തെ മയ ദിനേശ് ബീഡി കത്തിച്ച പോലെയാ.. ആരെങ്കിലും ബെരുമ്മം കാണണ്ടാന്നു നിരീചിറ്റ് ബാക്കില് വെക്കും. ഓലങ്ങു പോയി എടുക്കുംബോലെതെക്ക് കെട്ടും പോയിക്കിണ്ടാവും".

----

No comments:

Post a Comment