ഈ ബോംബ് നമുക്ക് ആഘോഷിക്കാം!!
നാദാപുരത്തും ഗ്രനെയ്ട് പൊട്ടി..!!
സന്തോഷം!.. 'ഭീകര' സന്തോഷം..
സംഘര്ര്ഷങ്ങളും സംഘട്ടനങ്ങളും ഒക്കെ ഉണ്ടായിരുന്നെന്കിലും, നാദാപുരി സ്ട്രീറ്റ് ഭാഷയില്- 'പോത്ത' എന്നറിയപ്പെടുന്ന പോലീസുകാരുടെ ഗ്രനയ്ട് കൊണ്ടുള്ള പൊരുത്തം കിട്ടീട്ടില്ലായിരുന്നു.. ഇപ്പൊ അതും ആയി..ഇരിക്കട്ടെ അതിനൊരു ബഷീറിയന് ഭ!
എല്ലാണ്ട് ഈനെല്ലെന്നാ പരെണ്ട്യെത്.. മൂപ്പത്താനം!!
അങ്ങാടിയുടെ ചുറ്റുവട്ടത്തൊക്കെ ഉള്ള കുട്ടികളുടെ രാഷ്ട്രീയ 'അബോധം' പ്രശംസനീയം..
എല്ലാവര്ക്കും നല്ലത് വരട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു. കണ്ണുകള് തുറയട്ടെ എന്നും..
Wednesday, January 7, 2009
Subscribe to:
Posts (Atom)